സ്വപ്നക്കൂട്
നിയമസംരക്ഷണകൗൺസിൽ നേതൃത്വം നൽകുന്ന നിരാലംബർക്കുള്ള അഭയകേന്ദ്രം സ്വന്തമായി സ്ഥാപിക്കുന്നതിനുള്ള കൂട്ടായപരിശ്രമത്തിന്റെ പരിണിതഫലമാണ് സ്വപ്നക്കൂട് .Learn More
നിയമ സംരക്ഷണ കൗൺസിൽ
ഗാർഹിക പീഡന നിയമം , നിയമ പരിരക്ഷ , വയോജന സംരക്ഷണം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം , നിയമ സഹായം ,പുനരധിവാസം ,നിരാലംബരായവർക്ക് അന്നദാനം സൗജന്യ വസ്ത്ര വിതരണം നിർദ്ധരരായ കുട്ടികൾക്ക് പഠനോപകരണ വിതരണം ,നിർദ്ദരർക്കു ഭവനനിർമ്മാണംLearn More